കേരളത്തിൽ ഇന്നു മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തു ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.......
ജമ്മുകശ്മീരില് ഭീകരരുമായുള്ള ഏറ്റുമുട്ടലില് ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്.
മേഖലയില് ഇപ്പോഴും ഏറ്റുമുട്ടല് തുടരുകയാണ്. ......
17 വയസുള്ള മാത്രെ ആയിരിക്കും ടീമിന്റെ ക്യാപ്റ്റൻ. 14 വയസുകാരൻ സൂര്യവംശി ഓപ്പണിങ് പങ്കാളിയാകും.......
കളമശ്ശേരി : 1.150 കിലോഗ്രാം ഗഞ്ചാവുമായി പോലീസ് പിടികൂടി.......
കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിൻ്റെ എജ്യുപ്രസ് പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണവും കുട്ടികളുടെ പഠന ക്ലാസും മെയ് 24 നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ......
കാസര്കോട് : കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്.......
മൂവാറ്റുപുഴ: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് (23-05-2025, വെള്ളി) എറണാകുളം ജില്ലയിൽ പര്യടനം നടത്തും. രാവിലെ 6.30ന് മൂവാറ്റുപുഴ കക്കാടശ്ശേരി പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണോടെ പര്യടനത്തിന് തുടക്കമാകും. മാത്യു കുഴൽനാടൻ എം.എൽ.എ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. വിമലഗിരി സ്കൂൾ, റോട്ടറി ക്ലബ് വഴി ബൈപ്പാസിൽ കടക്കുന്ന മാരത്തോൺ 10 കിലോമീറ്റർ ദൂരം പിന്നിട്ട് മൈ ജി ഷോറൂം പരിസരത്തു ഫിനിഷ് ചെയ്യും. തുടർന്ന് രാവിലെ 8 മണിക്ക്കോതമംഗലം മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന വാക്കത്തോണിന് കായിക വകുപ്പ് മന്ത്രി വി. ......
വാകത്താനം ചൂരചിറയിൽ വട എന്നു വിളിക്കുന്ന മനീഷ് ഗോപിയാണ് മുംബൈ പനവേലിൽ നിന്നും കറുകച്ചാൽ പോലീസിന്റെ പിടിയിൽ ആയത്. 07.10.24 തീയതി നടന്ന സംഭവത്തിൽ ഒന്നാം പ്രതി ഊമ്പിടി മഞ്ജു എന്നു വിളിക്കുന്ന മഞ്ജുവിനെ പിറ്റേ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ......
ഹയര് സെക്കന്ഡറി പരീക്ഷയില് ഉപരിപഠനത്തിന് യോഗ്യത നേടാന് കഴിയാത്ത വിദ്യാര്ഥികള്ക്കും വിജയിച്ചവരില് ആവശ്യമെങ്കില് ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ് 23 മുതല് 27 വരെ തീയതികളിലായി സേവ് എ ഇയര് (SAY)/ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്കുട്ടി അറിയിച്ചു.
77.81 ശതമാനമാണ് ഈ വര്ഷത്തെ വിജയശതമാനം.സര്ക്കാര് സ്കൂളുകളില് 73.23 ശതമാനമാണ് വിജയം.എയ്ഡഡ് സ്കൂളുകളില് 92.16 ശതമാനവും അണ് എയ്ഡഡ് സ്കൂളുകളില് 75.91 ശതമാനമാണ് വിജയം.3,70,642 വിദ്യാര്ഥികളാണ് പരീക്ഷ എഴുതിയത്.288,394 വിദ്യാര്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.ആണ്കുട്ടികളെ അപേക്ഷിച്ച് പെണ്കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല് വിദ്യാര്ത്ഥികള് പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്.കുറവ് വയനാട് ആണ്.
വൊക്കേഷണല് ഹയര്സെക്കന്ഡറിയില് 26,178 വിദ്യാര്ത്ഥികളാണ് പരീക്ഷ എഴുതിയത്. ......